പെരുമ്പാവൂർ : പെരുമ്പാവൂർ പച്ചക്കറി മാർക്കറ്റിനുമുന്നിൽനിന്ന് കാർ മോഷ്ടിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. മുടക്കുഴ മൂലേടത്തുംകുടി വീട്ടിൽ ബിനു (37) വിനെയാണ് പെരുമ്പാവൂർ ഇൻസ്പെക്ടർ ടി.എം. സൂഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം...
പത്തനംത്തിട്ട അഞ്ചു വർഷത്തിനിടെ അദ്ധ്യാപകനുൾപ്പെടെ അറുപതിലേറെ പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് കായികതാരമായ ദലിത് പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇലവുത്തിട്ട സ്വദേശി സന്ദീപ്,വിനീത്,സുബിൻ തുടങ്ങിയവരാണ് അറസ്റ്റിലായത്. അച്ചു ആനന്ദ്...
ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂർ പുറത്ത് ഇറങ്ങുന്ന പക്ഷം പുമാലയിട്ട് സ്വീകരിക്കുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് വട്ടിയൂർക്കാവ് അജിത് കുമാർ കൈരളി ന്യൂസിൽ നടന്ന...
കോഴിക്കോട്: എലിവിഷം ചേർത്ത ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. വടകരയിലാണ് സംഭവം. കുറിഞ്ഞാലിയോട് സ്വദേശി നിധീഷ് (44) ന്റെ പരാതിയിൽ ഇയാളുടെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷ് (45) നെതിരെ വടകര പൊലീസ്...
പി ജയചന്ദ്രൻ അന്തരിച്ചു. എൺപത് വയസായിരുന്നു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. പൂങ്കുന്നം സീതാറാം മിൽ ലൈനിൽ ഗുൽ മോഹർ ഫ്ലാറ്റിലായിരുന്നു താമസം. ഇന്നു രാവിലെ എട്ടിന്...
തന്നെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടി നടി ഹണി റോസ് നൽകിയ പരാതിയിൽ വ്യവസായി ബോബിചെമ്മണൂർ അറസ്റ്റിലായതിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിൽ ചർച്ചകൾ ചൂടുപിടിക്കുമ്പോൾ കുറിപ്പ് പങ്കുവെച്ച് നടി റിമ കല്ലിങ്കലും. തങ്ങൾക്ക് ധരിക്കുമ്പോൾ...
കൊച്ചി: വാളയാർ പീഡനക്കേസിൽ മാതാപിതാക്കൾ കുറ്റക്കാരെന്ന് സിബിഐ. ഇവർക്കെതിരെ അന്വേഷണസംഘം ബലാത്സംഗ പ്രേരണാകുറ്റം ചുമത്തി. അന്തിമ കുറ്റപത്രം എറണാകുളം സിബിഐ കോടതിയിൽ സമർപ്പിച്ചു. സിബിഐ തിരുവനന്തപുരം ക്രൈം യൂനിറ്റാണ് കേസിൽ മാതാപിതാക്കളെ പ്രതിചേർത്തത്....
ജനം ടിവി ചര്‍ച്ചയില്‍ മുസ് ലിം വിരുദ്ധ പരാമര്‍ശം നടത്തിയതില്‍ മാപ്പ് പറഞ്ഞ് പി സി ജോര്‍ജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മാപ്പ് പറഞ്ഞത്. ഇന്ത്യയിലെ മുഴുവന്‍ മുസ് ലിംകളും തീവ്രവാദികളാണെന്ന പരാമര്‍ശം പിന്‍വലിക്കുന്നതായി...
63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കപ്പ് തൃശൂരിന്. തൃശൂരും പാലക്കാടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഒടുവിൽ എല്ലാ മത്സരങ്ങളും ഔദ്യോഗികമായി അവസാനിച്ചപ്പോൾ തൃശൂരിന് 1008 പോയിന്റും രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 1007...