പാർലമെന്റ് അങ്കണത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മ ഗാന്ഡി,ഡോ.അംബേദ്ക്കർ,ബിർസ മുണ്ടെ,ഛത്രപതി ശിവജി എന്നിവരുടെ പ്രതിമകൾ പഴയ പാർലമെന്റ് പരിസരത്തേക്ക് മാറ്റി. പാർലമെന്റ് പരിസരത്തിന്റെ ഭംഗി കൂട്ടുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ കോൺഗ്രസ് രൂക്ഷഭാഷയിൽ വിമർശിച്ചു.