ആശുപത്രി ഉപദേശക സമിതിയിൽ SC -ST വനിതകളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തും മന്ത്രി കെ മുരളീധരൻ ആശുപത്രി ഉപദേശക സമിതിയിൽ രാഷ്ട്രീയപ്രവർത്തകർക്ക് പുറമേ പട്ടികജാതി വനിത വിഭാഗത്തിൽ നിന്നും ഓരോ പ്രതിനിധികളെ സർക്കാർ...
സെക്രട്ടേറിയറ്റിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനുമായി ഡാറ്റ അധിഷ്‌ഠിത ഗവേണിംഗ് സംവിധാനം നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ സെക്രട്ടറിയേറ്റിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വകുപ്പുകൾ തമ്മിലുള്ള...
കിഴക്കമ്പലം: അഞ്ച് പതിറ്റാണ്ടിലേറെയായി നീണ്ടുനിന്ന പര്യത്തുകാവ് ഭൂമി തർക്കത്തിന് ഒടുവിൽ ശുഭപര്യവസാനം. ഉന്നതിയിലെ ഏഴു കുടുംബങ്ങൾക്ക് നിർമിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപനം നാളെ. അഞ്ച് പതിറ്റാണ്ടായി പരിഹാരമില്ലാതിരുന്ന പര്യത്തുകാവ് ഉന്നതിയിലെ ഭൂമിതർക്കത്തിനും മൂന്ന്...
സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യയാത്രാ പദ്ധതി വിജയകരമായി ഒരു മാസം പൂർത്തിയാക്കുമ്പോൾ, പദ്ധതിയുടെ ഗുണഭോക്താക്കളായത് 1.6 കോടി വനിതകൾ. കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം, ഇന്നലെ വരെ ഇത്രയും വനിതകൾ സൗജന്യയാത്രയുടെ ഭാഗമായി....
കൊച്ചി: ക്രൂഡോയില്‍ വില കത്തിക്കയറുന്നു. ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് കടുത്ത ആഘാതം സൃഷ്ടിച്ചേക്കാം ഇറാനെതിരെ അമേരിക്ക ആക്രമണം ശക്തമാക്കിയതും പശ്ചിമേഷ്യയിലെ സംഘര്‍ഷം വ്യാപിച്ചതുമാണ് ഇന്ധന പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഇന്നലെ ഹോര്‍മുസ് ഇടനാഴിയിലെ പുതിയ...
പെരുമ്പാവൂർ | 14, ജൂലൈ | 2026 മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം കാണിച്ചയാൾ പിടിയിൽ. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി വീട്ടിൽ എബിൻ ടോമി (27) യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പത്താം...
സംസ്ഥാനത്തെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിനും സംരംഭകത്വ വികസനത്തിനുമായി ദാക്ഷായണി സ്വയംസഹായ സംഘങ്ങള്‍ എന്ന പുതിയ പദ്ധതിയുമായി പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ്. പദ്ധതിയുടെ പൈലറ്റ് ഘട്ടം പാലക്കാട്...
അറ്റ്‌ലാന്റ: സൂപ്പര്‍ താരം മെസി പെനാല്‍റ്റി പാഴാക്കിയ രണ്ട് ഗോളിന് പിന്നില്‍ നിന്ന മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മെസ്സിപ്പടയുടെ വിജയം. രണ്ടു ഗോളുകൾക്ക് പിന്നിൽനിന്ന ശേഷമാണ് അർജന്റീനയുടെ അവിശ്വസനീയ...
തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ സെൻസസിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യഘട്ടമായ ഭവന സെൻസസാണ് ഈ മാസം മുപ്പത് വരെ നടക്കുക. വീടുകളുടെ കൃത്യമായ പട്ടിക തയ്യാറാക്കുന്നതിനൊപ്പം ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള...
കനത്ത മഴയെ തുടര്‍ന്ന് വടക്കന്‍ കേരളത്തിലെ രണ്ടു ജില്ലകളില്‍ അവധി. കണ്ണൂരും കാസര്‍കോടും ജൂലൈ ഒന്നിന് പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്...