Connect with us

Hi, what are you looking for?

Latest News

മലപ്പുറം: മൂലം വള്ളംകളി അവധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍റെ മറുപടി വിവാദമായ പശ്ചാത്തലത്തിൽ വിശദീകരിച്ച് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. തന്നോട് നേരത്തെ സംസാരിച്ച കാര്യത്തിന്റെ തുടര്‍ച്ചയാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും...

Latest News

കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണസമിതി രാജിവെച്ചു. നാടകീയ നീക്കങ്ങളാണ് ജനറല്‍ ബോഡി യോഗത്തില്‍ നടന്നത്. വന്‍തര്‍ക്കം. ഭരണസമിതിയിലെ 17 പേരും രാജിവയ്ക്കുകയായിരുന്നു. ജോയിന്റ് സെക്രട്ടറിയായ അന്‍സിബ ഹസന്‍ നേരത്തെ രാജിവെച്ചിരുന്നു. വിയോജിപ്പിലും തര്‍ക്കത്തിലും...

Latest News

തിരുവനന്തപുരം | 11,ജൂൺ | 2026 സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്റ്റിക്കർ പതിക്കാൻ തീരുമാനമായി. ഓർഡിനറി,​ സിറ്റി ഫാസ്റ്റ് ബസുകൾ ഒരേ നിറത്തിലായതിലാണ് സ്റ്റിക്ക‌ർ പതിക്കുന്നത്. സിറ്റി ഫാസ്റ്റ്...

Latest News

ചെന്നൈ: കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്‍ഡ്യ സഖ്യം വിട്ടതിനു പിന്നാലെ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ച് ദേശീത തലത്തില്‍ മൂന്നാമതൊരു മുന്നണി രൂപീകരിക്കാനുള്ള നീക്കം ഡിഎംകെ ആരംഭിച്ചു. ഇന്നലെ നടന്ന ഇന്‍ഡ്യ മുന്നണി യോഗത്തില്‍...

Latest News

കൊച്ചി: നടന്‍ സലിംകുമാര്‍ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവേ രാത്രി 10.43 ഓടെയാണ് അന്ത്യം സംസ്കാര ചടങ്ങുകൾ വൈകീട്ട് മൂന്നിന് നടക്കും. വീട്ടുവളപ്പിലാണ് സംസ്കാര...

Latest News

എറണാകുളം: മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതിയിലെ കുടിയൊഴിപ്പിക്കൽ നടപടികൾക്ക് ഹൈക്കോടതി ജൂൺ 16 വരെ സമയം നീട്ടിനൽകി. ജൂൺ ഒമ്പതിനകം കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണമെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ കർശന ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച...

Latest News

കിഴക്കമ്പലം മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലിൽ പൊലീസ് നടപടികളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മൂന്ന് ദിവസത്തിനകം ഡിജിപിയുടെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആഭ്യന്തര സെക്രട്ടറിക്ക് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല...

Latest News

തിരുവനന്തപുരം ‌ | 18, മെയ് | 2026 കേ​ര​ള​ത്തി​ന്‍റെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യാ​യി വി.​ഡി.​സ​തീ​ശ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ത​ല​സ്ഥാ​ന ന​ഗ​രി​യെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​ക്കൊ​ണ്ട് സെ​ൻ​ഡ്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ​ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് പു​തി​യ സ​ർ​ക്കാ​രി​ന്‍റെ...

Latest News

തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് കെപിസിസി അധ്യക്ഷനാകുമെന്ന് സൂചന. നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രി ആകുന്ന പശ്ചാത്തലത്തിൽ അദ്ദേഹം സ്ഥാനം ഒഴിയും. ഇക്കാര്യങ്ങൾ സംബന്ധിച്ച എഐസിസി തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് അറിയുന്നത്....

Latest News

വോട്ടെണ്ണൽ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന വ്യക്തമാക്കുന്ന ഫല സൂചനകള്‍ പുറത്ത്. 9.30വരെയുള്ള വോട്ടെണ്ണൽ കണക്കുകള്‍ പ്രകാരം യുഡിഎഫ് 97 സീറ്റുകളിലാണ് മുന്നേറുന്നത്. ഇടത് കോട്ടകളിലടക്കം യുഡിഎഫ് മുന്നേറുകയാണ്. എൽഡ‍ിഎഫിന്‍റെ...