Connect with us

Hi, what are you looking for?

Kerala

പേര് മാറിയാൽ പോരാ, അവസ്ഥ മാറണം പുന്നല ശ്രികുമാർ

പട്ടിക വിഭാഗ സങ്കേതങ്ങളുടെ പേര് മാത്രം മാറിയാൽ പോരാ, അവസ്ഥ കൂടി മാറണമെന്ന് കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറി പുന്നല ശ്രികുമാർ. കെ പി എം എസ് കോട്ടയം ജില്ലാ നേതൃയോഗം വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അ​ദ്ദേഹം.

ഭവന നിർമ്മാണ പദ്ധതി പൂർണ്ണമായി ലൈഫിലേക്ക് മാറ്റിയത് വഴി ഗുണഭോക്തൃ സംഭാവന കൂടി വിനിയോഗിച്ച് വലിപ്പവും സൗകര്യങ്ങളും കൂട്ടാൻ കഴിയാതെയായി. നിലവിൽ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഫ്ലാറ്റ് സമ്പ്രദായത്തിൽ വിനോദത്തിനും വിജ്ഞാനത്തിനും ആരോഗ്യ പരിപാലനത്തിനും ഉപകരിക്കുന്ന അനുബന്ധ സൗകര്യങ്ങൾ കൂടി ഉണ്ടാവണമെന്നും പട്ടിക വിഭാഗ സങ്കേതങ്ങളുടെ കാലോചിതമായ പരിഷ്കരണം ഉറപ്പുവരുത്താതെ അരക്ഷിത കേന്ദ്രങ്ങൾക്ക് ആലങ്കാരിക നാമം നൽകുന്നതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

You May Also Like

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

India

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കും. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഡയറക്ടർ ജനറലിനെ മാറ്റിയതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്. പകരം പ്രദീപ് സിംഗ് കരോളയ്ക്ക് എന്‍.ടി.എയുടെ...