പ്രത്യക്ഷ രക്ഷദൈവസഭ പി.ആർ.ഡി.എസ് സ്ഥാപകൻ പൊയ്കയിൽ ശ്രികുമാര ഗുരുവിന്റെ ജന്മദിനമായ കുംഭം 5 ദേഹവിനിയോഗ ദിനമായ മിഥുനം എന്നി ദിനങ്ങൾ പൊതുഅവധിയാക്കണമെന്ന് ചേരമ സാംബവ ഡവലപ്മെന്റ് സൊസൈറ്റി സി.എസ്.ഡി.എസ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
രണ്ട് ദിനങ്ങളും അടിസ്ഥാന ജനതയെ സംബന്ധിച്ച് പ്രധാനമാണെന്നും അവധി അനിവാര്യമാണെന്നും സംസ്ഥാന പ്രസിഡന്റ് കെ.കെ സുരേഷ് പറഞ്ഞു.