Kerala വിവാഹം കഴിച്ചത് പതിനൊന്ന് പേരെ; തിരുവനന്തപുരത്ത് യുവതി പിടിയിൽ അറസ്റ്റ് പുതിയ വിവാഹത്തിന് ഓഡിറ്റോറിയത്തിലേക്ക് പോകുമ്പോൾ തിരുവനന്തപുരം ∙ ഓൺലൈനിൽ വിവാഹപ്പരസ്യം നൽകിയും സിനിമയെ വെല്ലുന്ന കഥകൾ മെനഞ്ഞും വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ... Real Fourth9 hours ago