Kerala കെ.എസ്.ഇ.ബി.യിലെ നിയമന നിരോധനം നീങ്ങുന്നു, ഒഴിവുകൾ PSCക്ക് റിപ്പോർട്ട് ചെയ്യും കെ.എസ്.ഇ.ബി. യിലെ നിയമന നിരോധനം നീങ്ങുന്നു, സബ് എൻജിനിയർ ,അസിസ്റ്റന്റ് എൻജിനീയർ, ജൂനിയർ അസിസ്റ്റന്റ് അടക്കം 682 ഒഴിവുകൾ ഉടൻ പി.എസ്.സിക്ക് റിപോർട്ട് ചെയ്യും. കെഎസ്ഇബി പുനഃസംഘടിപ്പിക്കുന്നതു വരെ പിഎസ്‌സി വഴിയുള്ള നിയമനങ്ങൾ... Real FourthDecember 12, 2024