പട്ടികജാതി വിഭാഗങ്ങൾക്കുള്ള ഇ ഗ്രാന്റ് മുടങ്ങിയിട്ട് ഒരു വർഷമാകുന്നു. ലംപ്സംഗ്രാന്റ്, ഹോസ്റ്റൽ ഫീസ്,പോക്കറ്റ് മണി,ഗവേഷണ വിദ്യാർത്ഥികൾക്കുള്ള ട്യൂഷൻ ഫീസ്,സ്കോളർഷിപ്പ്,പരീക്ഷ ഫീസ് എന്നിവയാണ് മുടങ്ങിയത്.
മുപ്പതിനായിരം വിദ്യാർത്ഥികൾക്ക് ഏകദേശം 27 കോടിയോളം രൂപ സർക്കാർ നൽകാനുണ്ട്. പലസർക്കാർ സ്ഥാപനങ്ങളിലും പഠിപ്പ് പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ ഫീസ് കൊടുക്കണം. ഇ ഗ്രാന്റ് ലഭിക്കാത്തതിനാൽ ഫീസ് കൊടുക്കാത്തതിനാൽ സർട്ടിഫിക്കറ്റ് ലഭിക്കാത്തത് മൂലം തുടർ പഠനവും ജോലിയും നിഷേധിക്കപെടുകയാണ് പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ