കൊട്ടാരക്കര: വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചിരുന്നവർ അണ്ണാ ഡി എച്ച് ആർ എം പാർട്ടിയിൽ ചേർന്നു.
കൊട്ടാരക്കരയിലെ പാർട്ടി സംസ്ഥാന ഓഫീസായ ഭീം ഹട്ടിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് ഉഷാ കൊട്ടാരക്കര പുതുതായി എത്തിയവരെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
മെമ്പർഷിപ്പ് വിതരണം സംസ്ഥാന സെക്രട്ടറി ബൈജു പത്തനാപുരം നിർവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം രതീഷ് ശാസ്താംകോട്ട നന്ദി അർപ്പിച്ചു സംസാരിച്ചു.
