സംസ്ഥാനത്ത് പുരുഷ കമ്മീഷൻ 2025 എന്ന പേരിൽ സ്വകാര്യ ബില്ലിന്റെ കരട് തയ്യാറാക്കി സ്പീക്കർക്ക് നൽകിയതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ബില്ല് നിയവകുപ്പിന് കൈമാറിയ ശേഷം തിരുത്തലുകൾ വരുത്തി തിരികെ തരും തുടർന്ന് പ്രതിപക്ഷനേതാവായും യുഡിഎഫിലും ചർച്ച ചെയ്ത ശേഷം ബില്ല് നിയമ സഭയിൽ അവതരപ്പിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.
വ്യാജപരാതിയില്‍ വേട്ടയാടപ്പെട്ട വ്യക്തിപരമായ അനുഭവം കൂടി ഉള്ളതിനാലാണ് ബില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചതെന്നും എം എല്‍ എ നേരത്തെ പറഞ്ഞിരുന്നു.