പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റേയും വീടുകളിൽ റെയ്ഡ്. ഭൂട്ടാൻ വഴി ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചെന്ന് കണ്ടെത്തിയിരുന്നു. വാഹനക്കടത്തിൽ താരങ്ങൾക്ക് നേരിട്ട് പങ്കുണ്ടോയെന്ന് അന്വേഷണം
10 ലക്ഷത്തിന് വാങ്ങിയ വാഹനങ്ങൾ വിറ്റത് 45 ലക്ഷത്തിന്, കേരളത്തിൽ അഞ്ച് ജില്ലകളിലായി മുപ്പത് ഇടങ്ങളിൽ പരിശോധന തുടരുന്നു
