തിരുവനന്തപുരം ഇ വർഷത്തെ പത്താം തരം തുല്യത പരീക്ഷ ഒക്ടോബർ 21 മുതൽ 30 വരെ നടക്കും. പരീക്ഷ ഫീസ് സെത്ബർ 11 വരെ പിഴയില്ലാതെയും 12 മുതൽ 13 വരെ പിഴയോടുകൂടിയും അടയക്കാം. അപേക്ഷൻ നേരിട്ട് ഓൺലൈനായി റജിസ്ട്രേഷനും കൺഫർമേഷനും നടത്തണം.
കണ്‍ഫര്‍മേഷന്‍ നല്‍കിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധ രേഖകള്‍ ഉള്‍പ്പെടെ പരീക്ഷ ഫീസ് അതത് പരീക്ഷ കേന്ദ്രങ്ങളില്‍ ഒടുക്കണം. ഗ്രേഡിങ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകര്‍ പരീക്ഷകേന്ദത്തില്‍ മേല്‍ പറഞ്ഞിരിക്കുന്ന തീയതിക്കുള്ളില്‍ അപേക്ഷിക്കണം.
വിശദവിവരങ്ങള്‍ക്ക്: https://pareekshabhavan.kerala.gov.in
























