കൊച്ചി:എൻ.ആർ.സുധർമ്മ ദാസ് ഒരുക്കിയ
അയ്യപ്പ ഭക്തിഗാനം ”മലയിലുണ്ടയ്യൻ” സർഗം മ്യൂസിക്ക്സിലൂടെ റിലീസായി.
സംഗീതം സുജീഷ് വെള്ളാനി’ ആലാപനം – ഗോവിന്ദ് വേലായുദ്, പുല്ലാങ്കുഴൽ – രാജേഷ് ചേർത്തല, നാദസ്വരം -ഒ.കെ. ഗോപി, സിത്താർ – പോൾസൺ തൃശൂർ, ഓർക്കസ്ട്രേഷൻ – അജി നെടുംപരയ്ക്കൽ, പി.ആർ. -ഒ പി.ആർ. സുമേരൻ.
കഴിഞ്ഞ വർഷം ശബരിമലസന്നിധാനത്തു വച്ച് റിലീസ് ചെയ്ത .”അയ്യാ.. നിൻ സന്നിധിയിൽ” എന്ന സുധർമ്മന്റെ ആദ്യ അയ്യപ്പ ഭക്തിഗാനം. ഇതിനോടകം സൂപ്പർ ഹിറ്റായിരുന്നു.
എൻ.ആർ.സുധർമ്മ ദാസ് ഒരുക്കിയ
അയ്യപ്പ ഭക്തിഗാനം ”മലയിലുണ്ടയ്യൻ” റിലീസായി.