Connect with us

Hi, what are you looking for?

Local

ഗതാഗതക്കുരുക്ക് ഒഴിയാതെ പെരുമ്പാവൂർ വലഞ്ഞ് യാത്രക്കാർ

പെരുമ്പാവൂർ ​​ന​ഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ വലഞ്ഞ് യാത്രക്കാർ. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആവിഷ്ക്കരിച്ച പദ്ധതികളായ ടൗൺ ബൈപാസ് നിർമാണം എങ്ങുമെത്താതതും റോഡുകളിലെ കുഴികളുമാണ് ​ഗതാ​ഗത കുരുക്കിന് കാരണം. ആലുവ മൂന്നാർ റോഡിലൂടെ പെരുമ്പാവൂര് എത്തിയാൽ ​​​പാലക്കാട്ട്താഴം മുതൽ ​താലൂക്ക് ആശുപത്രിവരെ കടന്ന് കിട്ടാൻ അര മണിക്കൂറിലേറെയെടുക്കും.

എംസി റോഡിലെ ഔഷധി കവലയിലും കാലടി കവലയിലും ​കിലോ മീറ്ററുകളാണ് വാഹനങ്ങൾ ​കുരുക്കിൽ പെട്ട് കിടക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തടി വ്യവസായ കേന്ദ്രവും കേരളത്തിലെ ഏറ്റവും വലിയ ഫർണിച്ചർ വ്യവസായവും സ്റ്റീൽ വ്യവസായവും അരി വ്യവസായവും നിലകൊള്ളുന്ന പെരുമ്പാവൂരിൽ​ഗതാ​ഗത കുരുക്കിന് ശാശ്വത പരിഹാരത്തിനായി സ്ഥലം എം.എൽ.എ ​ ആവിഷ്ക്കിരച്ച പദ്ധതികളാണ് സ്ഥലം എം.എൽ.എ എൽദോസ് കുന്നപ്പിള്ളി ബൈപാസും,റിം​ഗ് റോ‍‍ഡും. ഡോ ടി എം തോമസ് ഐസക്ക് 2016 ലെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ പെരുമ്പാവൂർ ബൈപാസ് അഞ്ച് വർഷം പിന്നിട്ടും നിർമാണം തുടങ്ങാൻ സാധിച്ചട്ടില്ലാ.

You May Also Like

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

India

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കും. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഡയറക്ടർ ജനറലിനെ മാറ്റിയതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്. പകരം പ്രദീപ് സിംഗ് കരോളയ്ക്ക് എന്‍.ടി.എയുടെ...