Connect with us

Hi, what are you looking for?

Real Fourth

Sports

ഹൈദരാബാദ്: സ​ന്തോ​ഷ്​ ട്രോ​ഫി​ കലാശ പോ​രാ​ട്ട​ത്തി​നൊരുങ്ങി കേരളം. ബംഗാളിനെയാണ് കേരളം നേരിടുന്നത്. ഗച്ചിബൗളി സ്റ്റേഡിയത്തില്‍ രാത്രി 7.30-നാണ് കിരീടപ്പോരാട്ടം. കേരളം 16-ാം ഫൈനലിനാണ് ഇറങ്ങുന്നത്. ബംഗാളിനാവട്ടെ 47-ാം കലാശപ്പോരാണ്. ബംഗാളിന്റെ അക്കൗണ്ടില്‍ 32...

Kerala

കൊല്ലം കുണ്ടറയിൽ അമ്മയെയും മുത്തച്ഛനേയും കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതി കശ്മീരിൽനിന്ന് പിടിയിൽകുണ്ടറ പടപ്പക്കര സ്വദേശി അഖിൽ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.നാലര മാസങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലായത്. ശ്രീന​ഗറിൽ ഒളിവിൽ കഴിയുകയായിരുന്ന അഖിലിനെ...

Kerala

ഫോർട്ട്കൊച്ചി∙ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് അന്തരിച്ചതിനെ തുടർന്ന് ജനുവരി ഒന്നു വരെ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കൊച്ചിൻ കാർണിവൽ പരിപാടികൾ റദ്ദാക്കി. ഫോർട്ട്കൊച്ചി സബ് കലക്ടർ ചെയർമാനായ കാർണിവൽ കമ്മിറ്റിയുടെ...

Sports

മണിപ്പൂരിനെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. ഒന്നിനെതിരെ അഞ്ച് ഗോളിനാണ് കേരളത്തിന്റെ വിജയം.മുഹമ്മദ് റോഷലിന്റെ ഹാട്രിക് മികവിൽ സെമിയിൽ മണിപ്പൂരിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് കേരളം തകർത്തത്. നസീബ് റഹ്‌മാൻ, അജ്‌സൽ...

Latest News

കൊച്ചി: ഉമാ തോമസ് എംഎൽഎയ്ക്ക് ഉണ്ടായിട്ടുള്ളത് ഗുരുതര പരിക്കുകളെന്ന് മെഡിക്കൽ സംഘം. തലച്ചോറിനും ശ്വാസകോശത്തിനും പരിക്കുകളുണ്ടെന്നും വാരിയെല്ലിനും മുഖത്തും പരിക്കുകളുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. കലൂര്‍ സ്‌റ്റേഡിയത്തിന്റെ ഗാലറിയില്‍ നിര്‍മിച്ച താത്ക്കാലിക സ്‌റ്റേജില്‍നിന്ന് താഴേക്ക്...

Kerala

പട്ടിക ജാതി-പട്ടിക വർഗ സംവരണത്തിൽ ഉപസംവരണം ഏർപ്പെടുത്തിയ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ദളിത് – ആദിവാസി സംയുക്ത സമിതി നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ദളിത് – ആദിവാസി സംയുക്ത സമിതിയുടെ നിലപാടും...

Kerala

അടുക്കളകൾ നവീകരിച്ച്‌ സ്‌ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യസുരക്ഷ ഉറപ്പാക്കാനുള്ള ‘ഈസി കിച്ചൺ’ പദ്ധതിക്ക്‌ അനുമതി നൽകി. നഗരസഭകൾക്കും ഗ്രാമ പഞ്ചായത്തുകൾക്കും 75,000 രൂപവരെ ഒരു അടുക്കള നവീകരണത്തിന്‌ ചെലവഴിക്കാം. മന്ത്രി എം ബി...

World

വാഷിങ്ടൺ: ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും ആണും പെണ്ണും എന്ന രണ്ട് ജെൻഡറുകൾ മാത്രമെ ഇനി യുഎസിൽ ഉണ്ടാവുകയുള്ളുവെന്നും പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ഫിനിക്‌സില്‍ നടന്ന പരിപാടിയിൽ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

India

ന്യൂഡൽഹി: ഫാംഗ്നോന്‍ കോണ്യാക്ക് എം.പിയോട് രാഹുൽ ഗാന്ധി മോശമായി പെരുമാറിയെന്നാരോപിച്ച്​ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നാഗാലാൻഡിൽനിന്നുള്ള ബിജെപി എംപിയാണ്​ ഫാംഗ്നോന്‍ കോണ്യാക്ക്. പാർലമെൻറിൽ നടന്ന പ്രതിഷേധത്തിനിടെ രാഹുൽ ത​െൻറ അടുത്തുവന്ന്​...

Kerala

വയനാട്: മേപ്പാടിയില്‍ ‘ബോച്ചെ 1000 ഏക്കര്‍’ എന്ന സ്ഥലത്ത് നടത്താനിരുന്ന സണ്‍ബേണ്‍ ന്യൂഇയര്‍ പാര്‍ട്ടി ഹൈക്കോടതി തടഞ്ഞു. പരിസരവാസികള്‍ നല്‍കിയ കേസിലാണ് കോടതിയുടെ ഉത്തരവ്. മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പ്രദേശത്തിൻ്റെ സമീപം തോട്ടഭൂമി അനധികൃതമായി...