തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ(എസ്‌ഐആര്‍) സുപ്രീംകോടതിയെ സമീപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സുപ്രീംകോടതിയുടെ അടിയന്തര ഇടപെടൽ തേടി മമത ബാനർജി ഹർജി നൽകി. തെരഞ്ഞെടുപ്പ് കമ്മീഷനെയും ബംഗാള്‍ ചീഫ് ഇലക്ടറല്‍...
ലാഹോർ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് പാകിസ്ഥാൻ. പാക് സർക്കാരിന്റേതാണ് തീരുമാനം. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു അറിയിപ്പ്. പാക് ടീമിന് ലോകകപ്പിൽ പങ്കെടുക്കുന്നതിന് ഒൗദ്യോഗിക അനുമതി നൽകിയ സർക്കാർ ഇന്ത്യയുമായി കളിക്കാനില്ലെന്ന് വ്യക്തമാക്കി....
പെരുമ്പാവൂർ : മതേതര മൂല്യങ്ങൾ തകർക്കാൻ ശ്രമിക്കുന്ന സാമുദായിക ഐക്യപ്പെടലുകൾ കേരളത്തിന്റെ പുരോഗമന മനസ്സുകളിൽ ഇടമുണ്ടാകില്ല എന്ന് കെ. പി. എം. എസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ശ്രീ അഖിൽ കെ ദാമോദരൻ...
കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന് (BTC) മികച്ച നേട്ടം. 2023-24 സാമ്പത്തിക വർഷത്തിൽ 23 കോടി രൂപയായിരുന്ന വാർഷിക വരുമാനം, 2024-25 കാലയളവിൽ 43 കോടി രൂപയായി ഉയർന്നു. നൂതനവും വൈവിധ്യമാർന്നതുമായ വിനോദസഞ്ചാര...
കാഞ്ഞിരമറ്റം: വർത്തമാനകാല കേരളത്തിൽ ചില വിഭാഗങ്ങളെമാത്രം ശത്രുപക്ഷത്ത് നിർത്തിക്കൊണ്ട് കേരളത്തിലെ മതേതര മൂല്യങ്ങളെ തകർത്ത്ഉണ്ടാക്കാൻ ശ്രമിക്കുന്ന സാമുദായിക ഐക്യം നാടിന് ആപത്താണ് എന്ന് കെ.പി.എം.എസ് സംസ്ഥാന അസി.സെക്രട്ടറി അഖിൽ.കെ.ദാമോദരൻ അഭിപ്രായപ്പെട്ടു. കേരളം ചർച്ച...
മുംബൈ: നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൊടുക്കേണ്ടി വരും. നീളം അനുസരിച്ച് സിഗരറ്റിന് 15 മുതല്‍ 30 ശതമാനം വരെ വില വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്നത് 69mm,...
പി.ആർ. സുമേരൻ കൊച്ചി: ഒരു ടൈറ്റിലില്‍ നാല് സംവിധായകര്‍ ഒരുക്കുന്ന നാല് സിനിമകള്‍ കൊച്ചിയില്‍ ആരംഭിച്ചു. പെന്‍ സിനിമാസിന്‍റെ ബാനറില്‍ സാജു നവോദയ, ഷിജു അഞ്ചുമന, പ്രശാന്ത് കാഞ്ഞിരമറ്റം, ലാല്‍പ്രിയന്‍ തുടങ്ങിയ നവാഗത...
പി.ആർ. സുമേരൻ കൊച്ചി: കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ബിന്നി സെബാസ്റ്റ്യന്‍ നായികയായ പുതിയ സിനിമ ‘രാശി’ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. പ്രമുഖ പരസ്യകലാ...
കൊച്ചി: ‘പിതൃ ഹൃദയത്തോടെ ‘ എന്ന അപ്പസ്‌ത്തോലിക ലേഖനത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ യൗസേപ്പിതാവിന്റെ ചില പ്രത്യേക ഗുണങ്ങള്‍ രേഖപ്പെടുത്തിയതില്‍ നിന്നുള്ള ചൈതന്യം ഉള്‍ക്കൊണ്ട് ഡോ.ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ അച്ചൻ രചിച്ച നൊവേനയായ “കരുണയും കാവലും”.ജനുവരി...
കണ്ണൂര്‍: ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്റും അരിപ്പ ഭൂസമരനായകനുമായ ശ്രീരാമന്‍ കൊയ്യോന്‍ കോണ്‍ഗ്രസില്‍ ചേരും. ജനുവരി 26ന് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് അഡ്വ....