Connect with us

Hi, what are you looking for?

Real Fourth

Uncategorized

കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്‍റെ പരാതിയിൽ റിമാൻഡിൽ കഴിയുന്ന ബോബി ചെമ്മണൂരിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊലീസ് റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ജാമ്യാപേക്ഷയിൽ വിധി...

Kerala

മകരവിളക്ക് ഒരുക്കങ്ങൾ സന്നിധാനത്ത് പൂർത്തിയായി. നിലയ്ക്കലിൽ രാവിലെ മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. തീർഥാടകരുടെ സുരക്ഷയ്ക്കും സുഗമമായ തീർഥാടനത്തിനുമായി 5,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഒന്നര ലക്ഷത്തോളം ഭക്തരെയാണ് ദേവസ്വം ബോർഡ് സന്നിധാനത്ത് പ്രതീക്ഷിക്കുന്നത്. ന്നര...

Sports

കൊച്ചി: വിജയത്തോടെ 2025ന് തുടക്കം കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഒഡീഷ എഫ്സിക്കെതിരെ കൊച്ചിയിൽ നടന്ന മത്സരം 3-2 കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ക്വാമി പെപ്ര (60–ാം മിനിറ്റ്), ഹെസൂസ് ഹിമെനെ (72–ാം മിനിറ്റ്),...

Latest News

മലപ്പുറം: പി.വി.അൻവർ ഇന്ന് എംഎൽഎ സ്ഥാനം രാജിവച്ചേക്കും . രാവിലെ 9 മണിക്ക് സ്പീക്കറെ കണ്ട ശേഷം വാർത്താ സമ്മേളനത്തിൽ നിർണായക പ്രഖ്യാപനം നടത്തുമെന്ന് അൻവർ അറിയിച്ചു. തൃണമൂൽ കോൺഗ്രസിൽ ചേരുമ്പോൾ അയോഗ്യത...

Kerala

പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയെ അറുപതിലേറെ പേർ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നാലുപേർ കൂടി അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 30 ആയി. 10 പേരുടെ അറസ്റ്റ് രണ്ടുഘട്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള...

Kerala

പെരുമ്പാവൂർ : പെരുമ്പാവൂർ പച്ചക്കറി മാർക്കറ്റിനുമുന്നിൽനിന്ന് കാർ മോഷ്ടിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. മുടക്കുഴ മൂലേടത്തുംകുടി വീട്ടിൽ ബിനു (37) വിനെയാണ് പെരുമ്പാവൂർ ഇൻസ്പെക്ടർ ടി.എം. സൂഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം...

Kerala

പത്തനംത്തിട്ട അഞ്ചു വർഷത്തിനിടെ അദ്ധ്യാപകനുൾപ്പെടെ അറുപതിലേറെ പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് കായികതാരമായ ദലിത് പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇലവുത്തിട്ട സ്വദേശി സന്ദീപ്,വിനീത്,സുബിൻ തുടങ്ങിയവരാണ് അറസ്റ്റിലായത്. അച്ചു ആനന്ദ്...

Kerala

ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂർ പുറത്ത് ഇറങ്ങുന്ന പക്ഷം പുമാലയിട്ട് സ്വീകരിക്കുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് വട്ടിയൂർക്കാവ് അജിത് കുമാർ കൈരളി ന്യൂസിൽ നടന്ന...

Kerala

കോഴിക്കോട്: എലിവിഷം ചേർത്ത ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. വടകരയിലാണ് സംഭവം. കുറിഞ്ഞാലിയോട് സ്വദേശി നിധീഷ് (44) ന്റെ പരാതിയിൽ ഇയാളുടെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷ് (45) നെതിരെ വടകര പൊലീസ്...

Kerala

പി ജയചന്ദ്രൻ അന്തരിച്ചു. എൺപത് വയസായിരുന്നു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. ​പൂ​ങ്കു​ന്നം​ ​സീ​താ​റാം​ ​മി​ൽ​ ​ലൈ​നി​ൽ​ ​ഗു​ൽ​ ​മോ​ഹ​ർ​ ​ഫ്ലാ​റ്റി​ലാ​യി​രു​ന്നു​ ​താ​മ​സം.​ ​ഇ​ന്നു​ ​രാ​വി​ലെ​ ​എ​ട്ടി​ന്...