Connect with us

Hi, what are you looking for?

India

ന്യൂഡൽഹി: ഫാംഗ്നോന്‍ കോണ്യാക്ക് എം.പിയോട് രാഹുൽ ഗാന്ധി മോശമായി പെരുമാറിയെന്നാരോപിച്ച്​ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നാഗാലാൻഡിൽനിന്നുള്ള ബിജെപി എംപിയാണ്​ ഫാംഗ്നോന്‍ കോണ്യാക്ക്. പാർലമെൻറിൽ നടന്ന പ്രതിഷേധത്തിനിടെ രാഹുൽ ത​െൻറ അടുത്തുവന്ന്​...

India

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് എട്ട് പേജുകളുള്ള ബില്ല് അവതരിപ്പിച്ചത്. ബില്ല് വിശദ വിശകലനത്തിനായി ജോയിന്റ് കമ്മിറ്റിക്ക് കൈമാറും....

India

ഇപിഎഫ്ഒ വരിക്കാര്‍ക്ക് (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍) 2025 ജനുവരി മുതല്‍ പിഎഫ് തുക എടിഎം വഴി പിന്‍വലിക്കാനാകുമെന്ന് കേന്ദ്ര തൊഴില്‍മന്ത്രാലയം അറിയിച്ചു. തൊഴില്‍മന്ത്രാലയം സെക്രട്ടറിയായ സുമിത ദാവ്‌റയാണ് ഇക്കാര്യം അറിയിച്ചത്. ജീവനക്കാര്‍ക്കും...

India

ഏറ്റുമുട്ടല്‍ കൊലകളുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് ജീവന് ഭിഷണിയുണ്ടെന്ന് വ്യക്തമാക്കി ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ജിഗ്നേഷ് മേവാനി. എസിസി/ എസ്ടി സെല്‍ എഡിജിപി രാജ്കുമാര്‍ പാണ്ഡ്യനെതിരെയാണ് എംഎല്‍എയുടെ ആരോപണം....

India

ടാറ്റ സൺസിന്റെ എമിരറ്റസ് ചെയര്‍മാൻ രത്തൻ ടാറ്റ (86) വിടവാങ്ങി. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ബുധൻ രാത്രിയാണ്‌ അന്ത്യം. കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. രാജ്യത്തെ കാർ നിർമാണ രംഗത്ത് വിപ്ലവം...

India

പട്ടികജാതി വിഭാഗങ്ങളിലെ അതിപിന്നാക്ക വിഭാഗത്തിന് ഉപസംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് ആഗസ്റ്റ് ഒന്നിന് പുറപ്പെടുവിച്ച വിധി പുനപ്പരിശോധിക്കില്ലെന്ന് സുപ്രീം കോടതി. വിധിയില്‍ അപകാതകയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ഏഴംഗ ബഞ്ച് വ്യക്തമാക്കി....

India

എഴുപത് വയസ്സും കഴിഞ്ഞവര്‍ക്ക് സൗജന ചികിത്സ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിൽ ഇനി 70 വയസിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും സാമൂഹിക സാമ്പത്തിക പരിധിയില്ലാതെ അഞ്ചു ലക്ഷം രൂപ ആരോഗ്യ പരിരക്ഷ നൽകും....

India

ഇനി മുതൽ വിമാനങ്ങളിൽ ഇരുന്ന് ഫോൺ ഉപയോ​ഗിക്കാൻ സാധിക്കും. വിമാനങ്ങളിൽ യാത്രചെയ്യുമ്പോൾ ഫോൺ ഉപയോ​ഗിക്കരുതെന്ന നിബന്ധനയുണ്ടെന്ന് നമുക്ക് അറിയാം. അതുകൊണ്ട് തന്നെ വിമാനയാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ ഫോൺ സ്വിച്ച് ഓഫ് അല്ലെങ്കിൽ...

India

പ്രതിപക്ഷ പാർട്ടികൾ നിരന്തരം ആവശ്യമുയർത്തുന്ന ജാതി സെൻസസിനെ ആർ.എസ്.എസ് പിന്തുണയ്ക്കുമെന്ന് സൂചന നൽകി. ജാതി സെന്‍സസ് സെന്‍സിറ്റീവ് ആയ വിഷയമാണ് എന്നും എന്നാല്‍ ഇത് രാഷ്ട്രീയമായോ തിരഞ്ഞെടുപ്പോ ആവശ്യങ്ങള്‍ക്കായോ ഉപയോഗിക്കരുത് എന്ന് ആര്‍എസ്എസ്...

India

ടെലിഗ്രാമിനെ ഇന്ത്യയില്‍ നിരോധിക്കാൻ ശ്രമം നടക്കുന്നതായി സൂചന. സിഇഒ പവേല്‍ ദുറോവ് ഫ്രാന്‍സില്‍ അറസ്റ്റിലായതിന് പിന്നാലെ ടെലിഗ്രാമിനെ ഇന്ത്യയില്‍ നിരോധിക്കാനുള്ള നീക്കം നടക്കുന്നത്. ഇന്ത്യന്‍ സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍...

More Posts