Hi, what are you looking for?
ന്യൂഡൽഹി: ലൈംഗിക ബന്ധത്തിന് അനുമതി നൽകേണ്ട കുറഞ്ഞ പ്രായം, 18ൽ നിന്ന് 16 ആക്കണമെന്ന് അമിക്കസ് ക്യൂറിയും മുതിർന്ന അഭിഭാഷകയുമായ ഇന്ദിരാസിംഗ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഇതിനായി പോക്‌സോ നിയമത്തിൽ ഭേദഗതി കൊണ്ടുവരണം. അതേസമയം,...