Hi, what are you looking for?
പെരുമ്പാവൂർ: മൂന്ന് വര്‍ഷത്തോളമായി എറണാകുളം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയുടെ അടഞ്ഞു കിടന്ന പ്രധാന കവാടം തുറന്നുകൊടുത്തു. നിര്‍മാണപ്രവൃത്തിയുടെ പേര് പറഞ്ഞ് അകാരണമായി അടച്ചിട്ട കവാടമാണ് പ്രതിഷേധത്തിനൊടുവിൽ അധികൃതര്‍ തുറന്ന് കൊടുത്തത്. ദിവസവും നൂറുകണക്കിന്...