കൊച്ചി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് മിഖായേല്‍ സ്റ്റാറേയെ പുറത്താക്കി. സഹ പരിശീലകരായ ബിയോണ് വെസ്ട്രോം, ഫ്രഡ്റികോ പെരേര എന്നിവരെയും പുറത്താക്കി. ഇത്തവണ ഐഎസ്എല്ലിൽ 12 കളികളിൽ നിന്ന് മൂന്ന് ജയവും രണ്ട് സമനിലയും...
ലോക ചെസ് ചാമ്പ്യനായി ഇന്ത്യയുടെ ഡി ഗുകേഷ്. ചെെനീസ് ഗ്രാൻഡ് മാസ്റ്റർ ഡിങ് ലിറനെ തോൽപ്പിച്ചാണ് ഗുകേഷിന്റെ നേട്ടം. പതിനാലാം റൗണ്ടിൽ ഏഴര പോയിന്റോടെയാണ് ഗുകേഷ് ലോകചാമ്പ്യനായത്. ചാമ്പ്യനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ...
റിയാദ് : ഖത്തറിന് ശേഷം വീണ്ടും അറേബ്യൻ മണ്ണിലേക്ക് കാൽപന്ത് മാമാങ്കം എത്തുന്നു. 2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ഫിഫയുടേതാണ് ഔദ്യോഗിക പ്രഖ്യാപനം. സൗദിയിലെ അഞ്ച് നഗരങ്ങളിലായി പതിനഞ്ച്...
ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്ക് പോകില്ല. ടീമിന്റെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് വിദേശകാര്യ മന്ത്രാലയം. ചാമ്പ്യന്‍സ് ട്രോഫി വേദി സംബന്ധിച്ച ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ നിര്‍ണായക യോഗം തീരുമാനമാവാതെ പിരിഞ്ഞു....
അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ മലേഷ്യയോട് സമനിലയിൽ പിരിഞ്ഞ് ഇന്ത്യ. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ പിഴവിലാണ് മത്സരത്തിൽ ആദ്യം ഇന്ത്യ പിന്നിലായത്. എങ്കിലും ആദ്യ...
ഐഎസ്എൽ മത്സരത്തിനിടയുണ്ടായ ആരാധക അതിക്രമത്തിൽ കൊൽക്കത്ത ക്ലബ്ബായ മുഹമ്മദൻ സ്പോർട്ടിംഗിന് പിഴ ശിക്ഷ. ഒരു ലക്ഷം രൂപയാണ് ഐ എസ് എൽ ഗവേർണിങ് ബോഡി പിഴ ചുമത്തിയത്. ആരാധകർ, കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾക്കും...
ഫിഫ ഫുട്ബോൾ ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക പോരാട്ടത്തിൽ ടീം ഇന്ത്യ ഇന്ന് ഖത്തറിനെ നേരിടും. ദോഹയിലെ ജാസിം ബിന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 9.15 മുതലാണ് എ ഗ്രൂപ്പ് മത്സരം. മത്സരം ഓണ്‍ലൈനായി...
ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയം. ടോസ് നേടിയ പാകിസ്ഥാൻ നായകൻ ബാബർ അസം ബൗളിംഗ് തിരഞ്ഞെടുത്തു. ആവേശം അവസാന പന്തിലേക്ക് നീണ്ട ലോ സ്കോറിംഗ് ത്രില്ലറില്‍ പാകിസ്ഥാനെ ആറ് റണ്‍സിന് വീഴ്ത്തിയാണ്...
ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി ബൂട്ടഴിച്ചു. വിടവാങ്ങല്‍ മത്സരമായ ലോകകപ്പ് യോഗ്യത റൗണ്ടില്‍ കുവൈത്തിനെതിരെ ഇന്ത്യ ഗോള്‍രഹിത സമനില വഴങ്ങി. ജയത്തോടെ സുനിൽ ഛേത്രിക്ക് യാത്രയയപ്പ് നൽകാൻ സഹതാരങ്ങൾ പോരാടിയെങ്കിലും സമനിലയിൽ കലാശിക്കുകയായിരുന്നു....