പ്രതിപക്ഷ പാർട്ടികൾ നിരന്തരം ആവശ്യമുയർത്തുന്ന ജാതി സെൻസസിനെ ആർ.എസ്.എസ് പിന്തുണയ്ക്കുമെന്ന് സൂചന നൽകി.
ജാതി സെന്‍സസ് സെന്‍സിറ്റീവ് ആയ വിഷയമാണ് എന്നും എന്നാല്‍ ഇത് രാഷ്ട്രീയമായോ തിരഞ്ഞെടുപ്പോ ആവശ്യങ്ങള്‍ക്കായോ ഉപയോഗിക്കരുത് എന്ന് ആര്‍എസ്എസ് മുഖ്യ വക്താവ് സുനില്‍ അംബേക്കര്‍ പറഞ്ഞു.
ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളെ അഭിസംബോധന ചെയ്യുന്നതിന് ജാതിസെന്‍സസ് ഉപകാരപ്രദമാകും എന്ന് അദ്ദേഹം പറഞ്ഞു.