Kerala ചിൽഡ്രൻ ഫോർ ആലപ്പി ഒരുപിടി നന്മ പദ്ധതി” മുടങ്ങാതെ തുടരുന്നു ആലപ്പുഴ (മണപ്പുറം): മണപ്പുറം സെൻറ് തെരേസാസ് ഹൈസ്കൂളിൽ “ചിൽഡ്രൻ ഫോർ ആലപ്പി ഒരുപിടി നന്മ പദ്ധതി” മുടങ്ങാതെ എല്ലാ മാസവും മുടങ്ങാതെ തുടരുന്നു. ഭക്ഷ്യവസ്തുക്കൾ എത്തിക്കുവാനും അത് അതിദരിദ്ര കുടുംബങ്ങൾക്ക് കൈ മാറുവാനുമുള്ള... Real FourthOctober 3, 2025