Kerala മന്ത്രി ഒ.ആ൪ കേളുവുമായി കൂടിക്കാഴ്ച; അഭിപ്രായങ്ങൾ സമ൪പ്പിക്കാം പട്ടിക വർഗ്ഗ മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഈ മേഖലയിൽ പ്രവർത്തിക്കുന്ന അംഗീകൃത സാമുദായിക സംഘടനകളുടെ പ്രതിനിധികളുമായി മാർച്ച് 05-ന് രാവിലെ 10.45ന് തിരുവനന്തപുരം, തൈക്കാട് ഗവ.ഗസ്റ്റ് ഹൗസ് ഹാളിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക... Real FourthFebruary 27, 2025