Entertainment കേരളം ഭയങ്കര ഇഷ്ടം ഉടനെയൊന്നും പോകില്ലെന്ന് ബാല കൊച്ചി; ഉടനെങ്ങും താൻ കേരളം വിട്ടുപോകില്ലെന്ന് നടൻ ബാല. ബന്ധു കോകിലയുമായുളള വിവാഹത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു കേരളം വിടില്ലെന്ന് നടൻ വ്യക്തമാക്കിയത്. അടുത്തിടെ കേസിൽപെട്ടതിന് പിന്നാലെ കേരളം വിടുകയാണെന്നും ആരും തിരക്കി... Real FourthOctober 24, 2024