Kerala സമ്പൂർണ്ണ ജാതി സെൻസസ് നടപ്പിലാക്കുന്നതുവരെ വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭം എ കെ സജീവ്സംസ്ഥാന ജനറൽ സെക്രട്ടറി തിരുവല്ല: കേരളത്തിൽ സാമൂഹിക സാമ്പത്തിക തൊഴിൽ സർവ്വേ നടപ്പിലാക്കി എല്ലാ ജനവിഭാഗങ്ങളുടെയും സാമൂഹിക സാമ്പത്തിക വിഭവ പങ്കാളിത്ത കണക്കുകൾ പുറത്തുവിടണമെന്ന് എ കെ സി എച്ച് എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി... Real FourthJune 18, 2025