Latest News ആശാ പ്രവർത്തകർ നടത്തുന്ന സമരം സമരം നിർത്തി പോകണമെന്ന് പറയാനാണ് മന്ത്രി വിളിച്ചതെന്ന് സമര സമിതി നേതാക്കൾ തിരുവനന്തപുരം: 38 ദിവസം പിന്നിടുകയാണ് തലസ്ഥാനത്ത് ആശാ പ്രവർത്തകർ നടത്തുന്ന സമരം. ബുധനാഴ്ച ആരോഗ്യമന്ത്രി വീണ ജോർജുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടു. ചർച്ച പരാജയപ്പെട്ടതോടെ ഇന്ന് മുതൽ നിരാഹാര സമരം തുടങ്ങുകയാണ് ആശാ... Real FourthMarch 20, 2025