ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏറ്റവും അധികം സഹായിക്കുന്നത് കരളാണ്. രക്തം ശുദ്ധീകരിക്കാനും ശരീരത്തിലെ മാലിന്യങ്ങളെ പുറംതള്ളാനും കരള്‍ സഹായിക്കുന്നു. വിഷവസ്തുക്കള്‍ കരളില്‍ അടിഞ്ഞുകൂടിയാല്‍ മഞ്ഞപ്പിത്തം, ഫാറ്റിലിവര്‍ തുടങ്ങിയവയ്ക്ക് കാരണമാകും. അതുകൊണ്ടുതന്നെ കരള്‍ വിഷമുക്തമാക്കേണ്ടത് വളരെ...