Kerala ഇരിങ്ങാലക്കുട ക്ഷേത്രത്തിലെ ജാതിവിവേചന വിവാദം: കെ പി എം എസ് നഗരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി ഇരിങ്ങാലക്കുട കാരുകുളങ്ങര നരസിംഹ സ്വാമി ക്ഷേത്രത്തിലെ മേൽശാന്തിക്ക് നേരെ നടന്ന ജാതീയ അധിക്ഷേപ പരമാർശത്തിൽ പ്രതിക്ഷേധിച്ച് കെ പി എം എസ് നഗരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. നഗരത്തിൽ നടന്ന പ്രകടനത്തിനുശേഷം... Real Fourth20 hours ago