Kerala സിപിഎം സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങി ഇതിഹാസ സമരങ്ങളുടെ മണ്ണായ കൊല്ലം കൊല്ലം: സി.പി.എം. 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം നാളെ കൊല്ലത്ത് തുടങ്ങും. 30 വർഷങ്ങൾക്കുശേഷമാണ്, കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ആഴത്തിൽ വേരോട്ടമുള്ള കൊല്ലത്ത് സംസ്ഥാന സമ്മേളനം നടക്കുന്നത്. പതിനഞ്ചാം പാർടി കോൺഗ്രസിനു... Real FourthMarch 5, 2025