Kerala ശാന്തിക്കാരന് ജാതി അധിക്ഷേപം;കീഴ് ജാതിക്കാരന് പൂജ ചെയ്താല്‍ വഴിപാട് നടത്തില്ലെന്ന് സമീപവാസി; പോലീസ് സ്‌റ്റേഷൻ മാർച്ച് നടത്തി പറവൂർ: തത്തപ്പിള്ളി ദുർഗാദേവി ക്ഷേത്രത്തിലെ പൂജാരി ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനെതിരെ ഭാരതീയ പട്ടിക ജന സമാജത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം. ജാതി അധിക്ഷേപം നടത്തിയ വ്യക്തിയെ സംരക്ഷിക്കുന്ന തരത്തിലുള്ള പോലീസ് നടപടിക്കെതിരെ ആലുവ വെസ്റ്റ്... Real FourthDecember 11, 2024