

Kerala
ദളിതരില്‍ വിദ്യാസമ്പന്നരായ വ്യക്തികളിലൂടെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും പുനര്‍വ്വിചിന്തനം നടക്കുന്നു ശരണ്‍കുമാര്‍ ലിംബാളെ. സനാതന്‍ എന്ന നോവല്‍ മാതൃഭൂമി ബുക്‌സിനുവേണ്ടി ഡോ.എന്‍.എം സണ്ണി പരിഭാഷപ്പെടുത്തിയിരിക്കുന്നു. നോവലിന് ലിംബാളെ എഴുതിയ ആമുഖക്കുറിപ്പിലാണ് പരാമർശം. ദളിതരില്‍ വിദ്യാസമ്പന്നരായ...