Kerala
വിനായകനെ വഷളാക്കുന്നത് ഓരോ തവണയും അനാവശ്യ പിന്തുണ നൽകുന്നവരാണെന്ന് പറയാതെ വയ്യ- ദിനു വെയിൽ എഴുതുന്നു
നടൻ വിനായകൻ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് അസഭ്യം പറയുന്നതിന്റെയും നഗ്നതാ പ്രദർശനം നടത്തുന്നതിന്റെയും വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അയൽവാസികളോടെ അപമര്യാദയായി പെരുമാറി എന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. പിന്നീട്...