Latest News കെ എസ് ആര് ടി സി ജീവനക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവിൽ ദുരൂഹത; മന്ത്രി കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവിന് പിന്നിൽ ദുരൂഹത ഉണ്ടെന്ന് ഗതാഗതമന്ത്രി ഗണേശ് കുമാർ. അന്വേഷണം നടത്തി, ഉത്തരവ് പുറത്തിറക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും കെ എസ് ആര്... Real FourthSeptember 14, 2024