Kerala സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 440 രൂപ കുറഞ്ഞ് വില 57, 840ലെത്തി. ഇന്നലെ 58, 280 രൂപയിലായിരുന്നു വ്യാപാരം നടന്നത്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 7,230 രൂപയായി. ഈ മാസത്തിന്റെ... Real FourthDecember 13, 2024