Kerala ശസ്ത്രക്രിയയ്ക്ക് 5 ലക്ഷം രൂപ വേണം; ഗൃഹനാഥൻ കാൻസർ ചികിത്സയ്ക്ക് സഹായം തേടുന്നു പെരുമ്പാവൂർ: മൂത്രസഞ്ചിയിൽ കാൻസർ രോഗം ബാധിച്ച ഗൃഹനാഥൻ ചികിത്സ സഹായം തേടുന്നു. അല്ലപ്ര ഒർണ തടികുളങ്ങര വീട്ടിൽ വേലയുധൻ (60) ആണ് സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നത്.അല്ലപ്ര ഒർണ തടികുളങ്ങര വീട്ടിൽ വേലയുധൻ (60)... Real FourthAugust 8, 2024