Kerala സംസ്ഥാനത്ത് അടുത്ത 3 ദിവസം ചൂട് കൂടും; ജാഗ്രത നിർദേശവുമായി കാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത 3 ദിവസം കൂടി ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യത. വടക്കൻ ജില്ലകളിലാണ് ഏറ്റവും കൂടുതൽ സാധ്യത കാണുന്നത്. ഇന്നും നാളെയും കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ഒറ്റപെട്ട സ്ഥലങ്ങളിൽ... Real FourthFebruary 25, 2025