സിഡ്നി: സിഡ്നിയിൽ തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. ക്യാപ്ടൻ ഗിൽ പരാജയപ്പെട്ടപ്പോൾ അവസരത്തിനൊത്ത് ടീമിനെ വിജയത്തിലേക്ക് ഉയർത്തി മുതിർന്ന താരങ്ങൾ. ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യ...
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ശ്രീലങ്കയ്ക്കെതിരെ ത്രില്ലർ വിജയം സ്വന്തമാക്കി ഇന്ത്യ. സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ലങ്ക വിറപ്പിച്ച് കീഴടങ്ങിയത്. ഈ ഏഷ്യാകപ്പിലെ ഏറ്റവുമുയർന്ന സ്കോറായ 202 റൺസ് ഉയർത്തിയ...
ദുബായ്: ഏഷ്യ കപ്പിൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-പാകിസ്ഥാൻ ഫൈനലിന് അരങ്ങൊരുങ്ങി. ഞായറാഴ്ച്ചയാണ് ഇന്ത്യ-പാക് ചരിത്ര ഫൈനൽ. സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ പാകിസ്താൻ തോൽപ്പിച്ചതോടെയാണ് പാകിസ്താൻ ഫൈനലിലേക്ക് യോഗ്യത നേടിയത്. പാകിസ്താൻ...
അബുദാബി: ഏഷ്യാകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ജയിച്ച് ഒന്നാംസ്ഥാനക്കാരായി ഇന്ത്യ സൂപ്പർ ഫോറിൽ.21 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യത്തിനെതിരെ ഒമാൻ ശക്തമായി പൊരുതി വീണു. ഒരു...
ആന്‍ഡേഴ്സണ്‍- ടെണ്ടുല്‍ക്കര്‍ ട്രോഫി പരന്പര ജേതാക്കളെ നിശ്ചയിക്കുന്ന നിര്‍ണായക അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. വിജയപ്രതീക്ഷയുമായി ഇറങ്ങിയ ഇംഗ്ലീഷ് പടയെ ഇന്ത്യന്‍ ബൗളര്‍മാര്‍ തകർത്തെറിയുകയായിരുന്നു. 5 വിക്കറ്റുകൾ നേടിയ മുഹമ്മദ്...
മാഞ്ചസ്റ്റർ: ഓൾഡ് ട്രാഫോർഡിൽ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. നാലാംദിനം കളി അവസാനിക്കുമ്പോൾ 174-2 എന്ന നിലയിലാണ് ഇന്ത്യ. ഒന്നാം ഇന്നിങ്സിൽ 311 റൺസിൻറെ വമ്പൻ ലീഡാണ് ആതിഥേയർ നേടിയത്....
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ. സോഷ്യൽ മീഡിയയിലൂടെയാണ് രോഹിത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ഏകദിന ക്രിക്കറ്റിൽ തുടരുമെന്ന് രോഹിത് ശർമ അറിയിച്ചു.ട്വന്‍റി20 ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ രോഹിത് അന്താരാഷ്ട്ര...
ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്ക് ഇന്ന് ആദ്യ പോരാട്ടം.ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും ദുബായ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ പകൽ 2.30നാണ് മത്സരം. ടൂർണമെന്റ് നടക്കുന്ന പാകിസ്ഥാനിലേക്ക് പോകാൻ തയ്യാറാകാത്ത...