India അലക്ഷ്യവും അശ്രദ്ധവുമായി വാഹനം ഓടിച്ചാൽ ഇൻഷുറൻസ് നൽകാൻ കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി അലക്ഷ്യവും അശ്രദ്ധവുമായി വാഹനം ഓടിച്ച വ്യക്തി അപകടത്തിൽ മരിച്ചാൽ ഇൻഷുറൻസ് തുക നൽകാൻ കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി. അമിതവേഗം, അഭ്യാസ പ്രകടനം, ഗതാഗതനിയമം ലംഘിക്കൽ തുടങ്ങി ഡ്രൈവറുടെ തെറ്റ് കാരണം അപകടം സംഭവിച്ചാൽ... Real Fourth12 hours ago