Kerala കെ.കെ. കൊച്ച് വിടവാങ്ങൽ കേരളീയ ജ്ഞാനമണ്ഡലത്തിൽ വലിയ ശൂന്യത സൃഷ്ടിക്കും അനിരുദ്ധൻ രാഘവൻ എഴുതുന്നു കേരളീയ ജ്ഞാനമണ്ഡലത്തിൽ വലിയ ശൂന്യത സൃഷ്ടിച്ചു കൊണ്ടു കൊച്ചേട്ടൻ എന്ന കെ.കെ. കൊച്ച് വിടവാങ്ങിയിരിക്കുന്നു. അതിസാഹസികത നിറഞ്ഞ അതിജീവന സപര്യയിലൂടെ കേരളീയ സമൂഹത്തിൽ ഇടം നേടിയ കൊച്ചേട്ടൻ്റെ ജീവിതം പാർശ്വവത്ക്കരിക്കപ്പെട്ട മുഴുവൻ ജനവിഭാഗങ്ങളുടെയും... Real FourthMarch 15, 2025