Kerala അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശങ്ങള്‍; പ്രതിഷേധമുയരുന്നു പ്രസ്താവന പിൻവലിക്കണമെന്ന് ഡി.വൈ.എഫ്.ഐ,അടൂരിനെ പിന്തുണച്ച് മന്ത്രി ഒ ആർ കേളു തിരുവനന്തപുരം: സിനിമ കോണ്‍ക്ലേവിലെ അധിക്ഷേപ പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും. ഇതിനിടയില്‍ അടൂര്‍ പറഞ്ഞതില്‍ തെറ്റില്ലെന്ന പ്രതികരണവുമായി പട്ടികജാതി വികസന വകുപ്പ് മന്ത്രി ഒ ആർ കേളു. SC, ST... Real Fourth1 day ago