Kerala വിവാഹചടങ്ങുകൾ നടത്തി നൽകാമെന്ന് ഉറപ്പ് നൽകിയ ശേഷം വഞ്ചിച്ചു : സെവന്ത്ഡേ സഭയ്ക്ക് എതിരെ ദളിത് കുടുംബം സമരത്തിൽ മണർകാട് (കോട്ടയം ) : കഴിഞ്ഞ അൻപത് വർഷമായി സഭ അംഗമായ കുടുംബത്തിലെ യുവാവിന്റെ വിവാഹചടങ്ങുകൾ നടത്തി നൽകാമെന്ന് ഉറപ്പ് നൽകിയതിന് ശേഷം വാക്ക് മാറ്റി വഞ്ചിച്ചുവെന്ന് ആരോപിച്ച് സെവന്ത് ഡേ സഭയ്ക്ക്... Real Fourth3 days ago