പോലീസ് സേനക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന ചില പോലീസുകാരുണ്ടെന്നും അവരെയെല്ലാം സര്‍ക്കാര്‍ കൈകാര്യം ചെയ്യാന്‍ പോകുകയാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാറിനെ മോശപ്പെടുത്താന്‍ വേണ്ടിയാണ് പോലീസുകാര്‍ മര്‍ദനം നടത്തിയതെന്നും മന്ത്രി ആരോപിച്ചു.ഇവരെയെല്ലാം കൈകാര്യം...
തിരുവനന്തപുരം: ഇക്കഴിഞ്ഞ 18-ാം തീയതി കഠിനംകുളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുതുക്കുറിച്ചിയിലാണ് സംഭവം. പുതുക്കുറിച്ചി സ്വദേശി സുഹൈല്‍ ഖനിയാണ് പോലീസില്‍ നിന്ന് രക്ഷപ്പെടുന്നതിനായി കടലില്‍ ചാടിയത്. ബുധനാഴ്ച വൈകിട്ട് 4.30ന് കഠിനംകുളം പോലീസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിൽ വീണ്ടും സ്പെഷ്യൽ റിക്രൂട്ട്മെൻ്റ്. എസ്‍ സി/എസ്ടി വിഭാഗത്തിൽ നിന്നും ഡിവൈഎസ്പി തസ്തികയിലേക്കാണ് നേരിട്ട് നിയമനം നൽകുന്നത്. വർഷങ്ങൾക്ക് ശേഷമാണ് പൊലീസിൽ നേരിട്ട് നിയമനം നടക്കുന്നത്. എസ്‍ സി/എസ്ടി വിഭാഗത്തിൽ...
ചാലക്കുടി പനമ്പിള്ളി കോളേജിൽ നടന്ന നീറ്റ് എക്സാം അറ്റൻഡ് ചെയ്യാൻ മുരിങ്ങൂർ സ്വദേശിനിയായ വിദ്യാർത്ഥിനി അപ്പാപ്പന്റെ കൂടെ കോളേജിൽ വന്ന വിദ്യാർത്ഥിനിയെ കോളേജിൽ ആക്കി അപ്പാപ്പൻ തിരിച്ചു പോയി. എക്സാം ഹാളിലേക്ക് ചെന്നപ്പോൾ...
തിരുവനന്തപുരം : കുട്ടികളുടെ ഓൺലൈൻ ഇടപെടലുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി കുറിപ്പുമായി കേരള പൊലീസ്. പരീക്ഷകൾ കഴിഞ്ഞ് അവധിക്കാലമായതോടെ കുട്ടികൾ ഓൺലൈനിൽ ധാരാളം സമയം ചെലവഴിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ഓൺലൈൻ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും കുട്ടികൾക്ക്...
നിങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ എത്രയും വേഗം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയാണ് വേണ്ടത്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ്...
കാൽനടയാത്രക്കാർക്കാണ് റോഡിൽ മുൻഗണനയെന്ന് ഓർമപെടുത്തലുമായി കേരള പോലീസ്. കേരള പോലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സീബ്ര ലൈനിൽ വാഹനാപകടങ്ങൾ കൂടുതലായി കണ്ടുവരുന്നുവെന്നും ഇത്തരം അപകടങ്ങൾ നാം ഒന്നു ശ്രദ്ധിച്ചാൽ...