Kerala മോഷണം കുലത്തൊഴിലാക്കിയ കുറുവ സംഘം എറണകുളത്തും എത്തിയോ? തമിഴ്നാട്ടിലെ കുറുവ മോഷണ സംഘം ആലപ്പുഴക്ക് പിന്നാലെ എറണാകുളത്തും എത്തിയതായി സംശയം . പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങി. രാത്രി പട്രോളിങ്ങിനിടെ സംശയകരമായ സാഹചര്യത്തിൽ കാണുന്നവരെ ചോദ്യം ചെയ്യുകയും സിസിടിവി ക്യാമറകളിലെ രാത്രിദൃശ്യങ്ങൾ... Real FourthNovember 15, 2024