Local പെരുമ്പാവൂരിൽ അനധികൃത മദ്യ വിൽപന: ഒരാൾ പിടിയിൽ പെരുമ്പാവൂർ: എക്സൈസ് ഇന്‍സ്പെക്ടർ വിനോദ് കെയുടെ നേതൃത്വത്തിൽ കുന്നത്തുനാട് താലൂക്ക് രായമംഗലം വില്ലേജ് പുല്ലുവഴി നങ്ങേലി കരയിൽ എംസി റോഡിൽ കപ്പേളയുടെ എതിർവശം സ്ഥിതി ചെയ്യുന്ന കൂൾബാർ എന്ന കടയിൽ വച്ച് നിയമവിരുദ്ധമായി... Real FourthSeptember 27, 2025