Latest News അമരത്തേക്ക് ബേബി; എം എ ബേബിയെ CPM ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചു എം.എ ബേബി സിപിഎം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗമാണ് എം.എ ബേബിയെ ഔദ്യോഗികമായി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇ.എം.എസ്. നമ്പൂതിരിപ്പാടിനു ശേഷം... Real Fourth1 day ago