Kerala ജർമനിയുടെ ഒരു കോടി രൂപയുടെ ഇൻഹെറിറ്റ് ഫെലോഷിപ്പ് കരസ്ഥമാക്കി തൃപ്പൂണിത്തുറ സ്വദേശിനി ഡോ. മാളവിക ബിന്നി ലോകത്താകെ 10 പേർ, ഏക ഇന്ത്യക്കാരി തൃപ്പൂണിത്തുറ സ്വദേശിനി ഡോ. മാളവിക ബിന്നി ജർമനിയിലെ ഹംബോൾട്ട് സർവകലാശാലയിൽ നിന്നു ഒരു കോടി രൂപയുടെ ഇൻഹെറിറ്റ് ഫെലോഷിപ്പ് കരസ്ഥമാക്കി. കണ്ണൂർ സർവകലാശാലയിലെ ചരിത്ര വിഭാഗം... Real Fourth2 days ago