Kerala ബെവ്കോയുടെ സിഎംഡി ഐജി ഹർഷിത അത്തല്ലൂരിനെ ഒതുക്കാന്‍ എംആർ അജിത് കുമാറിനെ ഇറക്കി സർക്കാർ തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് ബെവ്കോയുടെ ചെയർമാൻെറ അധിക ചുമതല നൽകി ഉത്തരവിറക്കി.നിലവിൽ ഐജി ഹർഷിത അത്തല്ലൂരിയാണ് ബെവ്കോയുടെ സിഎംഡി. ഇനി മുതൽ ബോർഡ് യോഗങ്ങളിൽ എം. ആർ. അജിത് കുമാറാകും... Real Fourth3 days ago