Kerala അമ്മയെയും മുത്തച്ഛനേയും കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതി കശ്മീരിൽനിന്ന് പിടിയിൽ. കൊല്ലം കുണ്ടറയിൽ അമ്മയെയും മുത്തച്ഛനേയും കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതി കശ്മീരിൽനിന്ന് പിടിയിൽകുണ്ടറ പടപ്പക്കര സ്വദേശി അഖിൽ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.നാലര മാസങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലായത്. ശ്രീനഗറിൽ ഒളിവിൽ കഴിയുകയായിരുന്ന അഖിലിനെ... Real FourthDecember 30, 2024